ml_tn/luk/10/05.md

4 lines
664 B
Markdown

# Peace be on this house
ഇത് ഒരു ആശംസയും ഒരു അനുഗ്രഹിക്കലും രണ്ടും കൂടെ ആയിരുന്നു. ഇവിടെ “ഭവനം” എന്നുള്ളത് ഭവനത്തില്‍ താമസിക്കുന്നവരെ സൂചിപ്പിക്കുന്നത് ആയിരുന്നു. മറുപരിഭാഷ: “ഈ ഭവനത്തില്‍ താമസിക്കുന്ന ആളുകള്‍ക്ക് സമാധാനം ലഭ്യമാകട്ടെ” (കാണുക: [[rc://*/ta/man/translate/figs-metonymy]])