ml_tn/luk/10/05.md

664 B

Peace be on this house

ഇത് ഒരു ആശംസയും ഒരു അനുഗ്രഹിക്കലും രണ്ടും കൂടെ ആയിരുന്നു. ഇവിടെ “ഭവനം” എന്നുള്ളത് ഭവനത്തില്‍ താമസിക്കുന്നവരെ സൂചിപ്പിക്കുന്നത് ആയിരുന്നു. മറുപരിഭാഷ: “ഈ ഭവനത്തില്‍ താമസിക്കുന്ന ആളുകള്‍ക്ക് സമാധാനം ലഭ്യമാകട്ടെ” (കാണുക: rc://*/ta/man/translate/figs-metonymy)