ml_tn/luk/09/49.md

1.4 KiB

John answered

മറുപടിയില്‍, യോഹന്നാന്‍ പറഞ്ഞത് അല്ലെങ്കില്‍ “യോഹന്നാന്‍ യേശുവിനോട് മറുപടിയായി പറഞ്ഞു.” ഏറ്റവും വലിയവന്‍ ആര് എന്ന് യേശു പറഞ്ഞതിന് യോഹന്നാന്‍ പ്രതികരിക്കുക ആയിരുന്നു. അവന്‍ ഒരു ചോദ്യത്തിനു മറുപടി പറയുക ആയിരുന്നില്ല.

we saw

യോഹന്നാന്‍ തന്നെക്കുറിച്ചു തന്നെ പറയുകയാണ്‌ യേശുവിനെ കുറിച്ച് അല്ല, ആയതിനാല്‍ “നാം” എന്നുള്ളത് ഇവിടെ ഉള്‍പ്പെടാത്തത് ആകുന്നു. (കാണുക: rc://*/ta/man/translate/figs-exclusive)

in your name

ഇത് അര്‍ത്ഥം നല്‍കുന്നത് ആ വ്യക്തി യേശുവിന്‍റെ ശക്തിയോടു കൂടെയും അധികാരത്തോടു കൂടെയും സംസാരിക്കുക ആയിരുന്നു എന്നാണ്. (കാണുക: rc://*/ta/man/translate/figs-metonymy)