# John answered മറുപടിയില്‍, യോഹന്നാന്‍ പറഞ്ഞത് അല്ലെങ്കില്‍ “യോഹന്നാന്‍ യേശുവിനോട് മറുപടിയായി പറഞ്ഞു.” ഏറ്റവും വലിയവന്‍ ആര് എന്ന് യേശു പറഞ്ഞതിന് യോഹന്നാന്‍ പ്രതികരിക്കുക ആയിരുന്നു. അവന്‍ ഒരു ചോദ്യത്തിനു മറുപടി പറയുക ആയിരുന്നില്ല. # we saw യോഹന്നാന്‍ തന്നെക്കുറിച്ചു തന്നെ പറയുകയാണ്‌ യേശുവിനെ കുറിച്ച് അല്ല, ആയതിനാല്‍ “നാം” എന്നുള്ളത് ഇവിടെ ഉള്‍പ്പെടാത്തത് ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-exclusive]]) # in your name ഇത് അര്‍ത്ഥം നല്‍കുന്നത് ആ വ്യക്തി യേശുവിന്‍റെ ശക്തിയോടു കൂടെയും അധികാരത്തോടു കൂടെയും സംസാരിക്കുക ആയിരുന്നു എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-metonymy]])