ml_tn/luk/09/43.md

8 lines
534 B
Markdown

# Then they were all amazed at the greatness of God
യേശു അത്ഭുതം ചെയ്യുവാന്‍ ഇടയായി, എന്നാല്‍ ആ സൌഖ്യത്തിന്‍റെ പുറകില്‍ ശക്തിയായി കാണപ്പെട്ടത് ദൈവം ആയിരുന്നു എന്ന് അവര്‍ തിരിച്ചറിഞ്ഞു.
# everything that he was doing
സകലവും യേശു ചെയ്യുക ആയിരുന്നു.