# Then they were all amazed at the greatness of God യേശു അത്ഭുതം ചെയ്യുവാന്‍ ഇടയായി, എന്നാല്‍ ആ സൌഖ്യത്തിന്‍റെ പുറകില്‍ ശക്തിയായി കാണപ്പെട്ടത് ദൈവം ആയിരുന്നു എന്ന് അവര്‍ തിരിച്ചറിഞ്ഞു. # everything that he was doing സകലവും യേശു ചെയ്യുക ആയിരുന്നു.