ml_tn/luk/09/41.md

1.9 KiB

So Jesus answered and said

യേശു മറുപടിയായി ഉത്തരം പറഞ്ഞത്

You unbelieving and depraved generation

യേശു കൂടി വന്നതായ ജനക്കൂട്ടത്തോട് ഉത്തരമായി പറഞ്ഞത്, തന്‍റെ ശിഷ്യന്മാരോട് അല്ല താനും.

depraved generation

കോട്ടം ഉള്ള തലമുറ

how long must I be with you and put up with you?

ഇവിടെ “നിങ്ങള്‍” എന്നുള്ളത് ബഹുവചനം ആകുന്നു. ജനം വിശ്വസിക്കായ്ക നിമിത്തം തന്‍റെ സങ്കടത്തെ പ്രകടിപ്പിക്കുവാനായി യേശു ഈ ചോദ്യങ്ങളെ ഉപയോഗിക്കുന്നു. അവയെ പ്രസ്താവനകളായി എഴുതാവുന്നത് ആകുന്നു. മറുപരിഭാഷ: “ഇത്രയും കാലം ഞാന്‍ നിങ്ങളോട് കൂടെ ഉണ്ടായിരുന്നിട്ടും നിങ്ങള്‍ വിശ്വസിക്കുന്നില്ല. ഞാന്‍ നിങ്ങളെ എത്രത്തോളം സഹിക്കും എന്ന് ഞാന്‍ ആശ്ചര്യപ്പെടുന്നു.” (കാണുക: [[rc:///ta/man/translate/figs-you]]ഉം [[rc:///ta/man/translate/figs-rquestion]]ഉം)

Bring your son here

ഇവിടെ “നിങ്ങളുടെ” എന്നുള്ളത് ഏകവചനം ആകുന്നു. യേശു തന്നോട് അഭിസംബോധന ചെയ്‌തതായ പിതാവിനോടു നേരിട്ടു സംസാരിക്കുക ആകുന്നു. (കാണുക: rc://*/ta/man/translate/figs-you)