ml_tn/luk/09/41.md

20 lines
1.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# So Jesus answered and said
യേശു മറുപടിയായി ഉത്തരം പറഞ്ഞത്
# You unbelieving and depraved generation
യേശു കൂടി വന്നതായ ജനക്കൂട്ടത്തോട് ഉത്തരമായി പറഞ്ഞത്, തന്‍റെ ശിഷ്യന്മാരോട് അല്ല താനും.
# depraved generation
കോട്ടം ഉള്ള തലമുറ
# how long must I be with you and put up with you?
ഇവിടെ “നിങ്ങള്‍” എന്നുള്ളത് ബഹുവചനം ആകുന്നു. ജനം വിശ്വസിക്കായ്ക നിമിത്തം തന്‍റെ സങ്കടത്തെ പ്രകടിപ്പിക്കുവാനായി യേശു ഈ ചോദ്യങ്ങളെ ഉപയോഗിക്കുന്നു. അവയെ പ്രസ്താവനകളായി എഴുതാവുന്നത് ആകുന്നു. മറുപരിഭാഷ: “ഇത്രയും കാലം ഞാന്‍ നിങ്ങളോട് കൂടെ ഉണ്ടായിരുന്നിട്ടും നിങ്ങള്‍ വിശ്വസിക്കുന്നില്ല. ഞാന്‍ നിങ്ങളെ എത്രത്തോളം സഹിക്കും എന്ന് ഞാന്‍ ആശ്ചര്യപ്പെടുന്നു.” (കാണുക: [[rc://*/ta/man/translate/figs-you]]ഉം [[rc://*/ta/man/translate/figs-rquestion]]ഉം)
# Bring your son here
ഇവിടെ “നിങ്ങളുടെ” എന്നുള്ളത് ഏകവചനം ആകുന്നു. യേശു തന്നോട് അഭിസംബോധന ചെയ്‌തതായ പിതാവിനോടു നേരിട്ടു സംസാരിക്കുക ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-you]])