ml_tn/luk/09/36.md

939 B

They kept silent ... of what they had seen

ഇത് കഥയില്‍ തന്നെ ഉള്ള സംഭവങ്ങളുടെ പരിണിത ഫലമായി സംഭവത്തിനു ശേഷം എന്തൊക്കെ നടന്നു എന്ന് പ്രസ്താവിക്കുന്ന വിവരണം ആകുന്നു. (കാണുക: rc://*/ta/man/translate/writing-endofstory)

kept silent ... told no one

ആദ്യത്തെ പദസഞ്ചയം അവരുടെ ഉടനെ ഉള്ള പ്രതികരണത്തെ സൂചിപ്പിക്കുന്നു, രണ്ടാമത്തേത് തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവര്‍ എന്ത് ചെയ്യുകയായിരുന്നു എന്നതിനെയും സൂചിപ്പിക്കുന്നു.