ml_tn/luk/09/36.md

8 lines
939 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# They kept silent ... of what they had seen
ഇത് കഥയില്‍ തന്നെ ഉള്ള സംഭവങ്ങളുടെ പരിണിത ഫലമായി സംഭവത്തിനു ശേഷം എന്തൊക്കെ നടന്നു എന്ന് പ്രസ്താവിക്കുന്ന വിവരണം ആകുന്നു. (കാണുക: [[rc://*/ta/man/translate/writing-endofstory]])
# kept silent ... told no one
ആദ്യത്തെ പദസഞ്ചയം അവരുടെ ഉടനെ ഉള്ള പ്രതികരണത്തെ സൂചിപ്പിക്കുന്നു, രണ്ടാമത്തേത് തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവര്‍ എന്ത് ചെയ്യുകയായിരുന്നു എന്നതിനെയും സൂചിപ്പിക്കുന്നു.