ml_tn/luk/09/35.md

1.1 KiB

Then a voice came out of the cloud

ആ ശബ്ദം ദൈവത്തിങ്കല്‍നിന്ന് തന്നെ ആണെന്നുള്ളത്‌ മനസ്സിലാക്കാം. മറുപരിഭാഷ: “ദൈവം അവരോടു മേഘത്തില്‍ നിന്നും സംസാരിച്ചു” (കാണുക: rc://*/ta/man/translate/figs-explicit)

Son

ഇത് ദൈവ പുത്രന്‍ ആയ, യേശുവിനു ഉള്ളതായ ഒരു പ്രധാന നാമം ആകുന്നു. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

the one who is chosen

ഇത് ഒരു കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ഞാന്‍ തിരഞ്ഞെടുത്തവനായ ഒരുവന്‍” അല്ലെങ്കില്‍ “ഞാന്‍ അവനെ തിരഞ്ഞെടുത്തു” (കാണുക: rc://*/ta/man/translate/figs-activepassive)