ml_tn/luk/09/35.md

12 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Then a voice came out of the cloud
ആ ശബ്ദം ദൈവത്തിങ്കല്‍നിന്ന് തന്നെ ആണെന്നുള്ളത്‌ മനസ്സിലാക്കാം. മറുപരിഭാഷ: “ദൈവം അവരോടു മേഘത്തില്‍ നിന്നും സംസാരിച്ചു” (കാണുക: [[rc://*/ta/man/translate/figs-explicit]])
# Son
ഇത് ദൈവ പുത്രന്‍ ആയ, യേശുവിനു ഉള്ളതായ ഒരു പ്രധാന നാമം ആകുന്നു. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
# the one who is chosen
ഇത് ഒരു കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “ഞാന്‍ തിരഞ്ഞെടുത്തവനായ ഒരുവന്‍” അല്ലെങ്കില്‍ “ഞാന്‍ അവനെ തിരഞ്ഞെടുത്തു” (കാണുക: [[rc://*/ta/man/translate/figs-activepassive]])