ml_tn/luk/09/25.md

1021 B

For what is a person profited ... but destroying or losing himself?

ഈ ചോദ്യത്തിന് നല്‍കപ്പെട്ടിരിക്കുന്ന ഉത്തരം എന്നത് അത് നല്ലത് അല്ല എന്നാണ്. മറുപരിഭാഷ: “ഒരുവന്‍ സര്‍വ്വ ലോകവും നേടിയാലും, തന്നെത്തന്നെ നഷ്ടപ്പെടുത്തിയാല്‍ യാതൊരു പ്രയോജനവും ഉണ്ടാകുക ഇല്ല.” (കാണുക: rc://*/ta/man/translate/figs-rquestion)

having gained the whole world

ലോകത്തില്‍ ഉള്ള സകലവും നേടിയാലും

destroying or losing himself

തന്നെത്തന്നെ നശിപ്പിച്ചാലും അല്ലെങ്കില്‍ തന്‍റെ ജീവനെ തന്നെ ഉപേക്ഷിച്ചാലും