# For what is a person profited ... but destroying or losing himself? ഈ ചോദ്യത്തിന് നല്‍കപ്പെട്ടിരിക്കുന്ന ഉത്തരം എന്നത് അത് നല്ലത് അല്ല എന്നാണ്. മറുപരിഭാഷ: “ഒരുവന്‍ സര്‍വ്വ ലോകവും നേടിയാലും, തന്നെത്തന്നെ നഷ്ടപ്പെടുത്തിയാല്‍ യാതൊരു പ്രയോജനവും ഉണ്ടാകുക ഇല്ല.” (കാണുക: [[rc://*/ta/man/translate/figs-rquestion]]) # having gained the whole world ലോകത്തില്‍ ഉള്ള സകലവും നേടിയാലും # destroying or losing himself തന്നെത്തന്നെ നശിപ്പിച്ചാലും അല്ലെങ്കില്‍ തന്‍റെ ജീവനെ തന്നെ ഉപേക്ഷിച്ചാലും