ml_tn/luk/09/07.md

1.5 KiB

General Information:

ഈ വാക്യങ്ങള്‍ ഹെരോദാവിനെ സംബന്ധിച്ച വിവരണം നല്‍കുന്നതിനെ തടസ്സപ്പെടുത്തുന്നു.

Now Herod

ഈ പദസഞ്ചയം പ്രധാന കഥാചരിതത്തില്‍ ഒരു ഇടവേള അടയാളപ്പെടുത്തുന്നു. ഇവിടെ ലൂക്കോസ് പ്രസ്താവിക്കുന്നത് ഹെരോദാവിനെ സംബന്ധിച്ച പാശ്ചാത്തല വിവരണം ആകുന്നു. (കാണുക: rc://*/ta/man/translate/writing-background)

Herod the tetrarch

ഇത് യിസ്രായേലിന്‍റെ നാലില്‍ ഒരു ഭാഗം പ്രദേശത്തെ ഭരിക്കുന്നതായ ഹെരോദ് അന്തിപ്പാസിനെ സൂചിപ്പിക്കുന്നു.

he was perplexed

ഗ്രഹിക്കുവാന്‍ പ്രയാസം ആയ, ആശയക്കുഴപ്പം ഉള്ള

it was said by some

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “ചില ആളുകള്‍ പറഞ്ഞു” (കാണുക: rc://*/ta/man/translate/figs-activepassive)