# General Information: ഈ വാക്യങ്ങള്‍ ഹെരോദാവിനെ സംബന്ധിച്ച വിവരണം നല്‍കുന്നതിനെ തടസ്സപ്പെടുത്തുന്നു. # Now Herod ഈ പദസഞ്ചയം പ്രധാന കഥാചരിതത്തില്‍ ഒരു ഇടവേള അടയാളപ്പെടുത്തുന്നു. ഇവിടെ ലൂക്കോസ് പ്രസ്താവിക്കുന്നത് ഹെരോദാവിനെ സംബന്ധിച്ച പാശ്ചാത്തല വിവരണം ആകുന്നു. (കാണുക: [[rc://*/ta/man/translate/writing-background]]) # Herod the tetrarch ഇത് യിസ്രായേലിന്‍റെ നാലില്‍ ഒരു ഭാഗം പ്രദേശത്തെ ഭരിക്കുന്നതായ ഹെരോദ് അന്തിപ്പാസിനെ സൂചിപ്പിക്കുന്നു. # he was perplexed ഗ്രഹിക്കുവാന്‍ പ്രയാസം ആയ, ആശയക്കുഴപ്പം ഉള്ള # it was said by some ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “ചില ആളുകള്‍ പറഞ്ഞു” (കാണുക: [[rc://*/ta/man/translate/figs-activepassive]])