ml_tn/luk/08/55.md

4 lines
1.1 KiB
Markdown

# her spirit returned
അവളുടെ പ്രാണന്‍ അവളുടെ ശരീരത്തിലേക്ക് മടങ്ങി വന്നു. ജീവന്‍ ഒരു വ്യക്തിയുടെ ഉള്ളിലേക്ക് വരുന്നു എന്നത് ആത്മാവ് മടങ്ങി വന്നു എന്നുള്ളതിന്‍റെ ഫലം ആകുന്നു എന്ന് യഹൂദന്മാര്‍ മനസ്സിലാക്കിയിരുന്നു. മറുപരിഭാഷ: “അവള്‍ വീണ്ടും ശ്വസിക്കുവാന്‍ തുടങ്ങി” അല്ലെങ്കില്‍ “അവള്‍ വീണ്ടും ജീവിതത്തിലേക്കു മടങ്ങി വരുവാന്‍ ഇടയായി” അല്ലെങ്കില്‍ “അവള്‍ വീണ്ടും ജീവന്‍ പ്രാപിക്കുവാന്‍ ഇടയായി” (കാണുക: [[rc://*/ta/man/translate/figs-explicit]])