ml_tn/luk/08/49.md

963 B

While he was still speaking

യേശു ആ സ്ത്രീയോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ

the synagogue leader's house

ഇത് യായിറോസിനെ സൂചിപ്പിക്കുന്നു (ലൂക്കോസ് 8:41).

Do not trouble the teacher any longer

ഈ പ്രസ്താവന സൂചിപ്പിക്കുന്നത് എന്തെന്നാല്‍ ആ പെണ്‍കുട്ടി മരിച്ചു പോയതിനാല്‍ ഇനി യേശുവിനു ഏതെങ്കിലും വിധത്തില്‍ സഹായിക്കുവാന്‍ സാധ്യമല്ല എന്നാണ്‌ (കാണുക: rc://*/ta/man/translate/figs-explicit)

the teacher

ഇത് യേശുവിനെ സൂചിപ്പിക്കുന്നു