ml_tn/luk/08/49.md

16 lines
963 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# While he was still speaking
യേശു ആ സ്ത്രീയോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ
# the synagogue leader's house
ഇത് യായിറോസിനെ സൂചിപ്പിക്കുന്നു ([ലൂക്കോസ് 8:41](../08/41.md)).
# Do not trouble the teacher any longer
ഈ പ്രസ്താവന സൂചിപ്പിക്കുന്നത് എന്തെന്നാല്‍ ആ പെണ്‍കുട്ടി മരിച്ചു പോയതിനാല്‍ ഇനി യേശുവിനു ഏതെങ്കിലും വിധത്തില്‍ സഹായിക്കുവാന്‍ സാധ്യമല്ല എന്നാണ്‌ (കാണുക: [[rc://*/ta/man/translate/figs-explicit]])
# the teacher
ഇത് യേശുവിനെ സൂചിപ്പിക്കുന്നു