ml_tn/luk/08/47.md

16 lines
1.7 KiB
Markdown

# that she could not escape notice
അവള്‍ക്കു താന്‍ ചെയ്തത് രഹസ്യമായി സൂക്ഷിക്കുവാന്‍ കഴിഞ്ഞില്ല. അവള്‍ എന്താണ് ചെയ്തതെന്ന് പ്രസ്താവിക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “അവളാണ് യേശുവിനെ സ്പര്‍ശിച്ചതായ വ്യക്തി എന്നുള്ള രഹസ്യം അവള്‍ക്കു മറച്ചു വെക്കുവാന്‍ കഴിഞ്ഞിരുന്നില്ല” (കാണുക: [[rc://*/ta/man/translate/figs-ellipsis]])
# she came trembling
അവള്‍ ഭയത്തോടെ വിറച്ചു കൊണ്ട് കടന്നു വന്നു
# fell down before him
സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “യേശുവിന്‍റെ മുന്‍പില്‍ വണങ്ങി” അല്ലെങ്കില്‍ 2) “യേശുവിന്‍റെ പാദാന്തികെ നിലത്തു കുനിഞ്ഞു വണങ്ങി.” അവള്‍ യാദൃശ്ചികമായി വീണത്‌ അല്ല. ഇത് യേശുവിനോടുള്ള വിനയത്തിന്‍റെയും ബഹുമാനത്തിന്‍റെയും അടയാളം ആയിരുന്നു.
# In the presence of all the people
സകല ജനത്തിന്‍റെയും ദൃഷ്ടിയില്‍