ml_tn/luk/08/47.md

1.7 KiB

that she could not escape notice

അവള്‍ക്കു താന്‍ ചെയ്തത് രഹസ്യമായി സൂക്ഷിക്കുവാന്‍ കഴിഞ്ഞില്ല. അവള്‍ എന്താണ് ചെയ്തതെന്ന് പ്രസ്താവിക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “അവളാണ് യേശുവിനെ സ്പര്‍ശിച്ചതായ വ്യക്തി എന്നുള്ള രഹസ്യം അവള്‍ക്കു മറച്ചു വെക്കുവാന്‍ കഴിഞ്ഞിരുന്നില്ല” (കാണുക: rc://*/ta/man/translate/figs-ellipsis)

she came trembling

അവള്‍ ഭയത്തോടെ വിറച്ചു കൊണ്ട് കടന്നു വന്നു

fell down before him

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “യേശുവിന്‍റെ മുന്‍പില്‍ വണങ്ങി” അല്ലെങ്കില്‍ 2) “യേശുവിന്‍റെ പാദാന്തികെ നിലത്തു കുനിഞ്ഞു വണങ്ങി.” അവള്‍ യാദൃശ്ചികമായി വീണത്‌ അല്ല. ഇത് യേശുവിനോടുള്ള വിനയത്തിന്‍റെയും ബഹുമാനത്തിന്‍റെയും അടയാളം ആയിരുന്നു.

In the presence of all the people

സകല ജനത്തിന്‍റെയും ദൃഷ്ടിയില്‍