ml_tn/luk/08/40.md

12 lines
1.0 KiB
Markdown

# General Information:
ഈ വാക്യങ്ങള്‍ യായിറോസിനെ സംബന്ധിച്ചുള്ള പാശ്ചാത്തല വിവരണം നല്‍കുന്നു. (കാണുക: [[rc://*/ta/man/translate/writing-background]])
# Connecting Statement:
യേശുവും തന്‍റെ ശിഷ്യന്മാരും തടാകത്തിന്‍റെ മറു വശത്ത് കൂടെ ഗലീലയിലേക്ക് മടങ്ങുമ്പോള്‍, അവിടുന്ന് പള്ളി പ്രമാണിയുടെ 12 വയസ്സ് പ്രായമുള്ള മകളെയും അതുപോലെ 12 വര്‍ഷങ്ങളായി രക്തസ്രാവം ഉള്ള സ്ത്രീയെയും സൌഖ്യം ആക്കുന്നു.
# the crowd welcomed him
ജനക്കൂട്ടം സന്തോഷപൂര്‍വ്വം അവനെ എതിരേല്‍ക്കുന്നു