ml_tn/luk/08/40.md

1.0 KiB

General Information:

ഈ വാക്യങ്ങള്‍ യായിറോസിനെ സംബന്ധിച്ചുള്ള പാശ്ചാത്തല വിവരണം നല്‍കുന്നു. (കാണുക: rc://*/ta/man/translate/writing-background)

Connecting Statement:

യേശുവും തന്‍റെ ശിഷ്യന്മാരും തടാകത്തിന്‍റെ മറു വശത്ത് കൂടെ ഗലീലയിലേക്ക് മടങ്ങുമ്പോള്‍, അവിടുന്ന് പള്ളി പ്രമാണിയുടെ 12 വയസ്സ് പ്രായമുള്ള മകളെയും അതുപോലെ 12 വര്‍ഷങ്ങളായി രക്തസ്രാവം ഉള്ള സ്ത്രീയെയും സൌഖ്യം ആക്കുന്നു.

the crowd welcomed him

ജനക്കൂട്ടം സന്തോഷപൂര്‍വ്വം അവനെ എതിരേല്‍ക്കുന്നു