ml_tn/luk/08/35.md

1.5 KiB

found the man from whom the demons had gone out

ഭൂതങ്ങള്‍ വിട്ടുപോയ മനുഷ്യനെ കണ്ടു

in his right mind

സുബോധം ഉള്ള അല്ലെങ്കില്‍ “സാധാരണ നിലയില്‍ പ്രതികരിക്കുന്ന”

sitting at the feet of Jesus

കാല്‍ക്കല്‍ ഇരിക്കുക എന്നുള്ള ഭാഷാശൈലി ഇവിടെ അര്‍ത്ഥം നല്‍കുന്നത് “അടുത്ത് താഴ്മയോട് കൂടെ ഇരിക്കുന്നു” അല്ലെങ്കില്‍ “മുന്‍പിലായി ഇരിക്കുന്നു” എന്നാണ്. മറുപരിഭാഷ: “നിലത്തു യേശുവിന്‍റെ മുന്‍പാകെ ഇരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-idiom)

they were afraid

അവര്‍ യേശുവിനെ കുറിച്ച് ഭയപ്പെട്ടു പോയിരുന്നു എന്ന് വ്യക്തമായി പ്രസ്താവിക്കുന്നത് സഹയാകരം ആയിരിക്കും. മറുപരിഭാഷ: “അവര്‍ യേശുവിനെ കുറിച്ച് ഭയപ്പെട്ടു പോയിരുന്നു” (കാണുക: rc://*/ta/man/translate/figs-ellipsis)