# found the man from whom the demons had gone out ഭൂതങ്ങള്‍ വിട്ടുപോയ മനുഷ്യനെ കണ്ടു # in his right mind സുബോധം ഉള്ള അല്ലെങ്കില്‍ “സാധാരണ നിലയില്‍ പ്രതികരിക്കുന്ന” # sitting at the feet of Jesus കാല്‍ക്കല്‍ ഇരിക്കുക എന്നുള്ള ഭാഷാശൈലി ഇവിടെ അര്‍ത്ഥം നല്‍കുന്നത് “അടുത്ത് താഴ്മയോട് കൂടെ ഇരിക്കുന്നു” അല്ലെങ്കില്‍ “മുന്‍പിലായി ഇരിക്കുന്നു” എന്നാണ്. മറുപരിഭാഷ: “നിലത്തു യേശുവിന്‍റെ മുന്‍പാകെ ഇരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-idiom]]) # they were afraid അവര്‍ യേശുവിനെ കുറിച്ച് ഭയപ്പെട്ടു പോയിരുന്നു എന്ന് വ്യക്തമായി പ്രസ്താവിക്കുന്നത് സഹയാകരം ആയിരിക്കും. മറുപരിഭാഷ: “അവര്‍ യേശുവിനെ കുറിച്ച് ഭയപ്പെട്ടു പോയിരുന്നു” (കാണുക: [[rc://*/ta/man/translate/figs-ellipsis]])