16 lines
2.1 KiB
Markdown
16 lines
2.1 KiB
Markdown
# General Information:
|
|
|
|
ഈ ഗ്രന്ഥത്തിന്‍റെ ഗ്രന്ഥകര്‍ത്താവായ, ലൂക്കോസ്, ജനങ്ങള്‍ എപ്രകാരം യോഹന്നാനോടും യേശുവിനോടും പ്രതികരിക്കുന്നു എന്ന് അഭിപ്രായപ്പെടുന്നു.
|
|
|
|
# When all the people ... God to be righteous
|
|
|
|
ഈ വാക്യം കൂടുതല്‍ വ്യക്തം ആകേണ്ടതിനായി പുനഃക്രമീകരണം ചെയ്യാം. മറുപരിഭാഷ: “യോഹന്നാനാല്‍ സ്നാനപ്പെടുവാന്‍ ഇടയായ, ചുങ്കം പിരിക്കുന്നവര്‍ ഉള്‍പ്പെടെ ഉള്ളവരായ സകല ജനങ്ങളും ഇത് കേട്ടപ്പോള്‍, അവര്‍ ദൈവത്തെ നീതിമാന്‍ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.”
|
|
|
|
# declared God to be righteous
|
|
|
|
അവര്‍ പറഞ്ഞത് എന്തെന്നാല്‍ ദൈവം തന്നെത്തന്നെ നീതിമാന്‍ എന്ന് പ്രദര്‍ശിപ്പിച്ചു അല്ലെങ്കില്‍ “ദൈവം നീതിപൂര്‍വ്വമായി പ്രവര്‍ത്തിച്ചു എന്ന് അവര്‍ പ്രഖ്യാപിച്ചു”
|
|
|
|
# having been baptized with the baptism of John
|
|
|
|
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കുവാന്‍ കഴിയും. മറുപരിഭാഷ: “യോഹന്നാന്‍ അവരെ സ്നാനപ്പെടുത്തുവാന്‍ അനുവദിച്ചത് കൊണ്ട്” അല്ലെങ്കില്‍ “യോഹന്നാന്‍ അവരെ സ്നാനപ്പെടുത്തിയത് കൊണ്ട്” (കാണുക: [[rc://*/ta/man/translate/figs-activepassive]])
|