ml_tn/luk/07/29.md

2.1 KiB

General Information:

ഈ ഗ്രന്ഥത്തിന്‍റെ ഗ്രന്ഥകര്‍ത്താവായ, ലൂക്കോസ്, ജനങ്ങള്‍ എപ്രകാരം യോഹന്നാനോടും യേശുവിനോടും പ്രതികരിക്കുന്നു എന്ന് അഭിപ്രായപ്പെടുന്നു.

When all the people ... God to be righteous

ഈ വാക്യം കൂടുതല്‍ വ്യക്തം ആകേണ്ടതിനായി പുനഃക്രമീകരണം ചെയ്യാം. മറുപരിഭാഷ: “യോഹന്നാനാല്‍ സ്നാനപ്പെടുവാന്‍ ഇടയായ, ചുങ്കം പിരിക്കുന്നവര്‍ ഉള്‍പ്പെടെ ഉള്ളവരായ സകല ജനങ്ങളും ഇത് കേട്ടപ്പോള്‍, അവര്‍ ദൈവത്തെ നീതിമാന്‍ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.”

declared God to be righteous

അവര്‍ പറഞ്ഞത് എന്തെന്നാല്‍ ദൈവം തന്നെത്തന്നെ നീതിമാന്‍ എന്ന് പ്രദര്‍ശിപ്പിച്ചു അല്ലെങ്കില്‍ “ദൈവം നീതിപൂര്‍വ്വമായി പ്രവര്‍ത്തിച്ചു എന്ന് അവര്‍ പ്രഖ്യാപിച്ചു”

having been baptized with the baptism of John

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കുവാന്‍ കഴിയും. മറുപരിഭാഷ: “യോഹന്നാന്‍ അവരെ സ്നാനപ്പെടുത്തുവാന്‍ അനുവദിച്ചത് കൊണ്ട്” അല്ലെങ്കില്‍ “യോഹന്നാന്‍ അവരെ സ്നാനപ്പെടുത്തിയത് കൊണ്ട്” (കാണുക: rc://*/ta/man/translate/figs-activepassive)