ml_tn/luk/06/49.md

3.0 KiB

General Information:

തന്നെ ശ്രവിക്കുകയും എന്നാല്‍ തന്‍റെ ഉപദേശങ്ങളെ അനുസരിക്കാതെ ഇരിക്കുകയും ചെയ്യുന്ന വ്യക്തിയെ യേശു താരതമ്യം ചെയ്യുന്നത് അടിസ്ഥാനം ഇല്ലാതെ വീട് പണിയുകയും ജലപ്രളയം വരുമ്പോള്‍ അത് തകര്‍ന്നു പോകുകയും ചെയ്യുന്ന തരത്തില്‍ പണിയുന്ന ഒരു മനുഷ്യന് തുല്യം എന്നാണ്. (കാണുക: rc://*/ta/man/translate/figs-simile)

But the one

എന്നാല്‍ ഒരു ശക്തമായ അടിസ്ഥാനത്തിന്മേല്‍ ആദ്യം ഒരു വീട് പണിത മനുഷ്യനോടു ശക്തമായ വൈരുദ്ധ്യം ഉള്ളതായി കാണിക്കുന്നു.

on the ground without a foundation

ചില സംസ്കാരങ്ങളില്‍ അടിസ്ഥാനത്തോട് കൂടിയ വീടുകള്‍ ശക്തമായത്‌ ആകുന്നു എന്നുള്ള കാര്യം അറിഞ്ഞു കൂടാ. അധികമായുള്ള വിവരണം കൂടുതല്‍ സഹായകരം ആയിരിക്കും. മറുപരിഭാഷ: “എന്നാല്‍ അവന്‍ ആദ്യമേ തന്നെ ആഴത്തില്‍ കുഴിക്കുകയും ഒരു അടിസ്ഥാനം പണിയാതെ വിടുകയും ചെയ്തു” (കാണുക: rc://*/ta/man/translate/figs-explicit)

a foundation

ഒരു വീടിനെ നിലവുമായി ബന്ധപ്പെടുത്തുന്ന ഭാഗം. യേശുവിന്‍റെ കാലഘട്ടത്തില്‍ ഉള്ള ജനങ്ങള്‍ നിലത്തു ആഴത്തില്‍ പാറ കണ്ടെത്തുവോളം കുഴി കുഴിക്കുകയും തുടര്‍ന്ന് ആ പാറമേല്‍ നിര്‍മ്മാണം നടത്തുകയും ചെയ്യുമായിരുന്നു. ആ ഉറപ്പുള്ള പാറ അടിസ്ഥാനം ആയിരുന്നു.

torrent of water

വളരെ വേഗത്തില്‍ ഒഴുകുന്ന ജലം അല്ലെങ്കില്‍ “നദി”

flowed against

എതിരായി ഇടിച്ചു

it collapsed

താഴെ വീണു അല്ലെങ്കില്‍ നാമാവശേഷം ആയിത്തീര്‍ന്നു

the ruin of that house was great

ആ ഭവനം പൂര്‍ണ്ണമായി നശിപ്പിക്കപ്പെട്ടു.