ml_tn/luk/06/49.md

32 lines
3.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
തന്നെ ശ്രവിക്കുകയും എന്നാല്‍ തന്‍റെ ഉപദേശങ്ങളെ അനുസരിക്കാതെ ഇരിക്കുകയും ചെയ്യുന്ന വ്യക്തിയെ യേശു താരതമ്യം ചെയ്യുന്നത് അടിസ്ഥാനം ഇല്ലാതെ വീട് പണിയുകയും ജലപ്രളയം വരുമ്പോള്‍ അത് തകര്‍ന്നു പോകുകയും ചെയ്യുന്ന തരത്തില്‍ പണിയുന്ന ഒരു മനുഷ്യന് തുല്യം എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-simile]])
# But the one
എന്നാല്‍ ഒരു ശക്തമായ അടിസ്ഥാനത്തിന്മേല്‍ ആദ്യം ഒരു വീട് പണിത മനുഷ്യനോടു ശക്തമായ വൈരുദ്ധ്യം ഉള്ളതായി കാണിക്കുന്നു.
# on the ground without a foundation
ചില സംസ്കാരങ്ങളില്‍ അടിസ്ഥാനത്തോട് കൂടിയ വീടുകള്‍ ശക്തമായത്‌ ആകുന്നു എന്നുള്ള കാര്യം അറിഞ്ഞു കൂടാ. അധികമായുള്ള വിവരണം കൂടുതല്‍ സഹായകരം ആയിരിക്കും. മറുപരിഭാഷ: “എന്നാല്‍ അവന്‍ ആദ്യമേ തന്നെ ആഴത്തില്‍ കുഴിക്കുകയും ഒരു അടിസ്ഥാനം പണിയാതെ വിടുകയും ചെയ്തു” (കാണുക: [[rc://*/ta/man/translate/figs-explicit]])
# a foundation
ഒരു വീടിനെ നിലവുമായി ബന്ധപ്പെടുത്തുന്ന ഭാഗം. യേശുവിന്‍റെ കാലഘട്ടത്തില്‍ ഉള്ള ജനങ്ങള്‍ നിലത്തു ആഴത്തില്‍ പാറ കണ്ടെത്തുവോളം കുഴി കുഴിക്കുകയും തുടര്‍ന്ന് ആ പാറമേല്‍ നിര്‍മ്മാണം നടത്തുകയും ചെയ്യുമായിരുന്നു. ആ ഉറപ്പുള്ള പാറ അടിസ്ഥാനം ആയിരുന്നു.
# torrent of water
വളരെ വേഗത്തില്‍ ഒഴുകുന്ന ജലം അല്ലെങ്കില്‍ “നദി”
# flowed against
എതിരായി ഇടിച്ചു
# it collapsed
താഴെ വീണു അല്ലെങ്കില്‍ നാമാവശേഷം ആയിത്തീര്‍ന്നു
# the ruin of that house was great
ആ ഭവനം പൂര്‍ണ്ണമായി നശിപ്പിക്കപ്പെട്ടു.