ml_tn/luk/06/44.md

1.2 KiB

each tree is known

ജനം വൃക്ഷത്തെ അത് ഏതു തരത്തില്‍ ഉള്ളതാണെന്ന് അത് ഉല്‍പ്പാദിപ്പിക്കുന്ന ഫലം കൊണ്ട് തിരിച്ചറിയുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “ജനം ഏതു തരത്തില്‍ ഉള്ള വൃക്ഷം ആകുന്നു എന്ന് അറിയുന്നത്” അല്ലെങ്കില്‍ “ജനം വൃക്ഷത്തെ തിരിച്ചറിയുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)

a thornbush

മുള്ളുകള്‍ ഉള്ളതായ ഒരു ചെടി അല്ലെങ്കില്‍ കുറ്റിച്ചെടി

a briar bush

മുള്ളുകള്‍ ഉള്ളതായ ഒരു തരം മുന്തിരിവള്ളി അല്ലെങ്കില്‍ കുറ്റിച്ചെടി