# each tree is known ജനം വൃക്ഷത്തെ അത് ഏതു തരത്തില്‍ ഉള്ളതാണെന്ന് അത് ഉല്‍പ്പാദിപ്പിക്കുന്ന ഫലം കൊണ്ട് തിരിച്ചറിയുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “ജനം ഏതു തരത്തില്‍ ഉള്ള വൃക്ഷം ആകുന്നു എന്ന് അറിയുന്നത്” അല്ലെങ്കില്‍ “ജനം വൃക്ഷത്തെ തിരിച്ചറിയുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # a thornbush മുള്ളുകള്‍ ഉള്ളതായ ഒരു ചെടി അല്ലെങ്കില്‍ കുറ്റിച്ചെടി # a briar bush മുള്ളുകള്‍ ഉള്ളതായ ഒരു തരം മുന്തിരിവള്ളി അല്ലെങ്കില്‍ കുറ്റിച്ചെടി