ml_tn/luk/06/37.md

1.9 KiB

Do not judge

ജനത്തെ ന്യായം വിധിക്കരുത് അല്ലെങ്കില്‍ “ജനത്തെ കഠിനമായി വിമര്‍ശനം ചെയ്യരുത്”

you will not be judged

ആരു ന്യായം വിധിക്കുകയില്ല എന്ന് യേശു പ്രസ്താവിക്കുന്നില്ല. സാദ്ധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “ദൈവം നിങ്ങളെ ന്യായം വിധിക്കുക ഇല്ല” അല്ലെങ്കില്‍ 2) “ആരും തന്നെ നിങ്ങളെ ന്യായം വിധിക്കുക ഇല്ല” (കാണുക: rc://*/ta/man/translate/figs-activepassive)

Do not condemn

ജനത്തെ കുറ്റം വിധിക്കരുത്

you will not be condemned

ആര്‍ കുറ്റം വിധിക്കുകയില്ല എന്ന് യേശു പ്രസ്താവിക്കുന്നില്ല. സാദ്ധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “ദൈവം നിങ്ങളെ കുറ്റപ്പെടുത്തുക ഇല്ല” അല്ലെങ്കില്‍ 2) “ആരും തന്നെ നിങ്ങളെ കുറ്റം വിധിക്കുക ഇല്ല” (കാണുക: rc://*/ta/man/translate/figs-activepassive)

you will be forgiven

ആര്‍ ക്ഷമിക്കും എന്ന് യേശു പറയുന്നില്ല. സാദ്ധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “ദൈവം നിങ്ങളോട് ക്ഷമിക്കും” 2) “ജനം നിങ്ങളോട് ക്ഷമിക്കും” (കാണുക: rc://*/ta/man/translate/figs-activepassive)