ml_tn/luk/06/37.md

20 lines
1.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Do not judge
ജനത്തെ ന്യായം വിധിക്കരുത് അല്ലെങ്കില്‍ “ജനത്തെ കഠിനമായി വിമര്‍ശനം ചെയ്യരുത്”
# you will not be judged
ആരു ന്യായം വിധിക്കുകയില്ല എന്ന് യേശു പ്രസ്താവിക്കുന്നില്ല. സാദ്ധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “ദൈവം നിങ്ങളെ ന്യായം വിധിക്കുക ഇല്ല” അല്ലെങ്കില്‍ 2) “ആരും തന്നെ നിങ്ങളെ ന്യായം വിധിക്കുക ഇല്ല” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# Do not condemn
ജനത്തെ കുറ്റം വിധിക്കരുത്
# you will not be condemned
ആര്‍ കുറ്റം വിധിക്കുകയില്ല എന്ന് യേശു പ്രസ്താവിക്കുന്നില്ല. സാദ്ധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “ദൈവം നിങ്ങളെ കുറ്റപ്പെടുത്തുക ഇല്ല” അല്ലെങ്കില്‍ 2) “ആരും തന്നെ നിങ്ങളെ കുറ്റം വിധിക്കുക ഇല്ല” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# you will be forgiven
ആര്‍ ക്ഷമിക്കും എന്ന് യേശു പറയുന്നില്ല. സാദ്ധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “ദൈവം നിങ്ങളോട് ക്ഷമിക്കും” 2) “ജനം നിങ്ങളോട് ക്ഷമിക്കും” (കാണുക: [[rc://*/ta/man/translate/figs-activepassive]])