ml_tn/luk/06/12.md

16 lines
1.1 KiB
Markdown

# General Information:
രാത്രി മുഴുവനും പ്രാര്‍ത്ഥന ചെയ്തതിനു ശേഷം യേശു പന്ത്രണ്ടു ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നു.
# Now it happened that in those days
ഈ പദസഞ്ചയം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് കഥയില്‍ ഒരു പുതിയ ഭാഗം ആരംഭം കുറിക്കുന്നതിനെ അടയാളപ്പെടുത്തുവാന്‍ വേണ്ടിയാണ്. (കാണുക: [[rc://*/ta/man/translate/writing-newevent]])
# in those days
ആ സമയത്തോട്‌ ബന്ധപ്പെട്ടു അല്ലെങ്കില്‍ “അധികം സമയം കഴിയാതെ” അല്ലെങ്കില്‍ “അനന്തരം ഒരു ദിവസത്തില്‍ തന്നെ”
# he went out
യേശു പുറത്തേക്ക് പോയി