ml_tn/luk/06/12.md

1.1 KiB

General Information:

രാത്രി മുഴുവനും പ്രാര്‍ത്ഥന ചെയ്തതിനു ശേഷം യേശു പന്ത്രണ്ടു ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നു.

Now it happened that in those days

ഈ പദസഞ്ചയം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് കഥയില്‍ ഒരു പുതിയ ഭാഗം ആരംഭം കുറിക്കുന്നതിനെ അടയാളപ്പെടുത്തുവാന്‍ വേണ്ടിയാണ്. (കാണുക: rc://*/ta/man/translate/writing-newevent)

in those days

ആ സമയത്തോട്‌ ബന്ധപ്പെട്ടു അല്ലെങ്കില്‍ “അധികം സമയം കഴിയാതെ” അല്ലെങ്കില്‍ “അനന്തരം ഒരു ദിവസത്തില്‍ തന്നെ”

he went out

യേശു പുറത്തേക്ക് പോയി