ml_tn/luk/06/01.md

3.2 KiB

General Information:

ഇവിടെ “നിങ്ങള്‍” എന്നുള്ള പദം ബഹുവചനം ആകുന്നു, അത് ശിഷ്യന്മാരെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-you)

Connecting Statement:

യേശുവും തന്‍റെ ശിഷ്യന്മാരും വയലില്‍ കൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍, ചില പരീശന്മാര്‍ ശബ്ബത്തു നാളില്‍ ശിഷ്യന്മാര്‍ ചെയ്‌തതായ പ്രവര്‍ത്തിയെ, അതായത്, ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍, ദൈവത്തിനായി വേര്‍തിരിച്ചു വെച്ചിട്ടുള്ളതിനെ സംബന്ധിച്ചു ചോദ്യം ഉന്നയിച്ചു.

Now it happened that

ഈ പദസഞ്ചയം ഇവിടെ കഥയില്‍ ഒരു പുതിയ ഭാഗത്തിന്‍റെ പ്രാരംഭത്തെ അടയാളപ്പെടുത്തുന്നതിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നു. ഇപ്രകാരം ചെയ്യുന്നതിനു നിങ്ങളുടെ ഭാഷയില്‍ ഒരു രീതി ഉണ്ടെങ്കില്‍, നിങ്ങള്‍ ഇവിടെ ഇത് ഉപയോഗിക്കുന്നത് പരിഗണിക്കാവുന്നത് ആകുന്നു. (കാണുക: rc://*/ta/man/translate/writing-newevent)

the grainfields

ഈ വിഷയത്തില്‍, ഇവ ധാരാളമായി ഗോതമ്പ് വളരേണ്ടതിനായി ജനം ഗോതമ്പ് വിത്തുകള്‍ പാകിയിരിക്കുന്ന വിശാലമായ ഭൂപ്രദേശം ആകുന്നു.

heads of grain

ഇത് ഒരുതരം പുല്ലുവര്‍ഗ്ഗത്തില്‍ ഉള്ള, വലിയ ധാന്യച്ചെടിയുടെ ഏറ്റവും മുകളില്‍ ഉള്ള ഭാഗം ആകുന്നു. ഇതില്‍ പാകം വന്ന ഭക്ഷ്യയോഗ്യം ആയ ചെടിയുടെ വിത്തുകള്‍ ഉണ്ടായിരിക്കും.

rubbing them in their hands

അവര്‍ ധാന്യ വിത്തുകളെ വേര്‍തിരിക്കുന്നതിനായി ഇപ്രകാരം ചെയ്തു വന്നിരുന്നു. ഇത് വ്യക്തമായി പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “പതിരില്‍ നിന്നും ധാന്യങ്ങളെ വേര്‍തിരിക്കുവാനായി അവര്‍ അവരുടെ കൈകളില്‍ ധാന്യത്തെ തിരുമ്മുക ഉണ്ടായി” (കാണുക: rc://*/ta/man/translate/figs-explicit)