ml_tn/luk/06/01.md

24 lines
3.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഇവിടെ “നിങ്ങള്‍” എന്നുള്ള പദം ബഹുവചനം ആകുന്നു, അത് ശിഷ്യന്മാരെ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-you]])
# Connecting Statement:
യേശുവും തന്‍റെ ശിഷ്യന്മാരും വയലില്‍ കൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍, ചില പരീശന്മാര്‍ ശബ്ബത്തു നാളില്‍ ശിഷ്യന്മാര്‍ ചെയ്‌തതായ പ്രവര്‍ത്തിയെ, അതായത്, ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍, ദൈവത്തിനായി വേര്‍തിരിച്ചു വെച്ചിട്ടുള്ളതിനെ സംബന്ധിച്ചു ചോദ്യം ഉന്നയിച്ചു.
# Now it happened that
ഈ പദസഞ്ചയം ഇവിടെ കഥയില്‍ ഒരു പുതിയ ഭാഗത്തിന്‍റെ പ്രാരംഭത്തെ അടയാളപ്പെടുത്തുന്നതിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നു. ഇപ്രകാരം ചെയ്യുന്നതിനു നിങ്ങളുടെ ഭാഷയില്‍ ഒരു രീതി ഉണ്ടെങ്കില്‍, നിങ്ങള്‍ ഇവിടെ ഇത് ഉപയോഗിക്കുന്നത് പരിഗണിക്കാവുന്നത് ആകുന്നു. (കാണുക: [[rc://*/ta/man/translate/writing-newevent]])
# the grainfields
ഈ വിഷയത്തില്‍, ഇവ ധാരാളമായി ഗോതമ്പ് വളരേണ്ടതിനായി ജനം ഗോതമ്പ് വിത്തുകള്‍ പാകിയിരിക്കുന്ന വിശാലമായ ഭൂപ്രദേശം ആകുന്നു.
# heads of grain
ഇത് ഒരുതരം പുല്ലുവര്‍ഗ്ഗത്തില്‍ ഉള്ള, വലിയ ധാന്യച്ചെടിയുടെ ഏറ്റവും മുകളില്‍ ഉള്ള ഭാഗം ആകുന്നു. ഇതില്‍ പാകം വന്ന ഭക്ഷ്യയോഗ്യം ആയ ചെടിയുടെ വിത്തുകള്‍ ഉണ്ടായിരിക്കും.
# rubbing them in their hands
അവര്‍ ധാന്യ വിത്തുകളെ വേര്‍തിരിക്കുന്നതിനായി ഇപ്രകാരം ചെയ്തു വന്നിരുന്നു. ഇത് വ്യക്തമായി പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “പതിരില്‍ നിന്നും ധാന്യങ്ങളെ വേര്‍തിരിക്കുവാനായി അവര്‍ അവരുടെ കൈകളില്‍ ധാന്യത്തെ തിരുമ്മുക ഉണ്ടായി” (കാണുക: [[rc://*/ta/man/translate/figs-explicit]])