ml_tn/luk/05/35.md

877 B

But the days will indeed come when

പെട്ടെന്ന് അല്ലെങ്കില്‍ “ഏതെങ്കിലും ദിവസം”

the bridegroom will be taken away from them

യേശു തന്നെ മണവാളനോടും, ശിഷ്യന്മാരെ വിവാഹ തോഴ്മക്കാരോടും താരതമ്യം ചെയ്തുകൊണ്ട് പ്രസ്താവിച്ചിരിക്കുന്നു. അവിടുന്ന് ഉപമാനത്തെ വിശദീകരിക്കുന്നില്ല, ആയതിനാല്‍ പരിഭാഷയില്‍ ആവശ്യം എങ്കില്‍ മാത്രം വിശദീകരിച്ചു നല്‍കിയാല്‍ മതി. (കാണുക: rc://*/ta/man/translate/figs-metaphor)