ml_tn/luk/05/35.md

8 lines
877 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# But the days will indeed come when
പെട്ടെന്ന് അല്ലെങ്കില്‍ “ഏതെങ്കിലും ദിവസം”
# the bridegroom will be taken away from them
യേശു തന്നെ മണവാളനോടും, ശിഷ്യന്മാരെ വിവാഹ തോഴ്മക്കാരോടും താരതമ്യം ചെയ്തുകൊണ്ട് പ്രസ്താവിച്ചിരിക്കുന്നു. അവിടുന്ന് ഉപമാനത്തെ വിശദീകരിക്കുന്നില്ല, ആയതിനാല്‍ പരിഭാഷയില്‍ ആവശ്യം എങ്കില്‍ മാത്രം വിശദീകരിച്ചു നല്‍കിയാല്‍ മതി. (കാണുക: [[rc://*/ta/man/translate/figs-metaphor]])