ml_tn/luk/05/31.md

1.1 KiB

People who are well ... those who are sick

ഒരു വൈദ്യന്‍ രോഗികളെ രോഗസൌഖ്യം പ്രാപിക്കേണ്ടതിന് വിളിക്കുന്ന രീതിയില്‍ യേശു പാപികളെ മാനസാന്തരത്തിനായി വിളിക്കുന്നു എന്ന് പറയുവാനായി യേശു ഈ പഴഞ്ചൊല്ല് ഉപയോഗിക്കുന്നു. (കാണുക: rc://*/ta/man/translate/writing-proverbs)

a physician

വൈദ്യന്‍

but those who are sick

വിട്ടുപോയ വാക്കുകള്‍ നിങ്ങള്‍ നല്‍കേണ്ടതായി ആവശ്യപ്പെടുന്നു. മറു പരിഭാഷ: “രോഗികള്‍ ആയ വ്യക്തികള്‍ക്കു മാത്രമേ ഒരു വൈദ്യനെ ആവശ്യം വരികയുള്ളൂ” (കാണുക: rc://*/ta/man/translate/figs-ellipsis)