ml_tn/luk/05/31.md

12 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# People who are well ... those who are sick
ഒരു വൈദ്യന്‍ രോഗികളെ രോഗസൌഖ്യം പ്രാപിക്കേണ്ടതിന് വിളിക്കുന്ന രീതിയില്‍ യേശു പാപികളെ മാനസാന്തരത്തിനായി വിളിക്കുന്നു എന്ന് പറയുവാനായി യേശു ഈ പഴഞ്ചൊല്ല് ഉപയോഗിക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-proverbs]])
# a physician
വൈദ്യന്‍
# but those who are sick
വിട്ടുപോയ വാക്കുകള്‍ നിങ്ങള്‍ നല്‍കേണ്ടതായി ആവശ്യപ്പെടുന്നു. മറു പരിഭാഷ: “രോഗികള്‍ ആയ വ്യക്തികള്‍ക്കു മാത്രമേ ഒരു വൈദ്യനെ ആവശ്യം വരികയുള്ളൂ” (കാണുക: [[rc://*/ta/man/translate/figs-ellipsis]])