ml_tn/luk/05/29.md

12 lines
958 B
Markdown

# Connecting Statement:
ഭക്ഷണ സമയത്ത്, യേശു പരീശന്മാരോടും ശാസ്ത്രിമാരോടും സംഭാഷിച്ചു.
# in his house
ലേവിയുടെ ഭവനത്തില്‍
# reclining at the table
ഒരു മഞ്ചത്തില്‍ ചാരിയിരുന്നു കൊണ്ട് ഏതെങ്കിലും തലയണയില്‍ ഇടതു കൈ കൊണ്ട് ചാരിയിരുന്നാണ് ഒരു സദ്യയില്‍ ഭക്ഷണത്തിനു ഇരിക്കുന്ന ഗ്രീക്ക് ശൈലി. മറുപരിഭാഷ: “ഒരുമിച്ചു ഭക്ഷണം കഴിക്കുക” അല്ലെങ്കില്‍ “മേശയില്‍ ഭക്ഷണം കഴിക്കുക” (കാണുക: [[rc://*/ta/man/translate/figs-explicit]])