ml_tn/luk/05/29.md

958 B

Connecting Statement:

ഭക്ഷണ സമയത്ത്, യേശു പരീശന്മാരോടും ശാസ്ത്രിമാരോടും സംഭാഷിച്ചു.

in his house

ലേവിയുടെ ഭവനത്തില്‍

reclining at the table

ഒരു മഞ്ചത്തില്‍ ചാരിയിരുന്നു കൊണ്ട് ഏതെങ്കിലും തലയണയില്‍ ഇടതു കൈ കൊണ്ട് ചാരിയിരുന്നാണ് ഒരു സദ്യയില്‍ ഭക്ഷണത്തിനു ഇരിക്കുന്ന ഗ്രീക്ക് ശൈലി. മറുപരിഭാഷ: “ഒരുമിച്ചു ഭക്ഷണം കഴിക്കുക” അല്ലെങ്കില്‍ “മേശയില്‍ ഭക്ഷണം കഴിക്കുക” (കാണുക: rc://*/ta/man/translate/figs-explicit)