ml_tn/luk/05/19.md

16 lines
2.3 KiB
Markdown

# When they could not find a way to bring him in because of the crowd
ചില ഭാഷകളില്‍ ഇത് പുനര്‍ ക്രമീകരണം ചെയ്യുന്നത് വളരെ സ്വാഭാവികം ആയിരിക്കും. മറുപരിഭാഷ: “എന്നാല്‍ ജനക്കൂട്ടം നിമിത്തം, ആ മനുഷ്യനെ അകത്തേക്ക് കൊണ്ടുവരുവാന്‍ ഒരു വഴി അവര്‍ക്ക് കണ്ടുപിടിക്കുവാന്‍ സാധിച്ചില്ല. ആയതു കൊണ്ട്”
# because of the crowd
വന്‍ ജനാവലി അവിടെ ഉണ്ടായിരുന്നു എന്നതിനാല്‍ അവര്‍ക്ക് സ്ഥലം ലഭ്യമായിരുന്നില്ല എന്നുള്ളതാണ് അവര്‍ക്ക് പ്രവേശിക്കുവാന്‍ കഴിയാതെ പോയതിന്‍റെ കാരണം എന്ന് വ്യക്തമാണ്. (കാണുക: [[rc://*/ta/man/translate/figs-ellipsis]])
# they went up to the housetop
വീടുകള്‍ക്ക് പരന്ന മേല്‍ക്കൂര ഉണ്ടായിരുന്നു, ചില വീടുകളില്‍ മുകളിലേക്ക് കയറിപ്പോകുവാന്‍ സൌകര്യപ്രദം ആയ വിധത്തില്‍ ഒരു ഏണിയോ അല്ലെങ്കില്‍ പടിക്കെട്ടോ പുറമേ ഉണ്ടായിരുന്നു. ഇത് പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “അവര്‍ ആ ഭവനത്തിന്‍റെ പരന്ന മേല്‍ക്കൂരയിലേക്ക് കയറിപ്പോയി.” (കാണുക: [[rc://*/ta/man/translate/figs-explicit]])
# in front of Jesus
യേശുവിന്‍റെ നേരെ മുന്‍പിലായി അല്ലെങ്കില്‍ “പെട്ടെന്നു തന്നെ യേശുവിന്‍റെ മുന്‍പില്‍”