ml_tn/luk/05/15.md

8 lines
1.4 KiB
Markdown

# the report about him
യേശുവിനെ കുറിച്ചുള്ള വര്‍ത്തമാനം. ഇത് അര്‍ത്ഥം നല്‍കുന്നത് ഒന്നുകില്‍ “കുഷ്ഠരോഗം ഉണ്ടായിരുന്ന മനുഷ്യനെ യേശു സൌഖ്യം വരുത്തിയ വിവരത്തെ കുറിച്ചുള്ള വിവരണം” അല്ലെങ്കില്‍ “യേശു ജനത്തിനു സൌഖ്യം വരുത്തിയതു സംബന്ധിച്ച വിവരണം” എന്നാണ്.
# the report about him spread even farther
യേശുവിനെ സംബന്ധിച്ച വിവരണങ്ങള്‍ പിന്നെയും അധിക ദൂരത്തില്‍ ഉള്ള സ്ഥലങ്ങളിലേക്കും കടന്നു ചെന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറുപരിഭാഷ: ജനം അവിടുത്തെ സംബന്ധിച്ച വര്‍ത്തമാനങ്ങള്‍ ഇതര സ്ഥലങ്ങളിലും പ്രസ്താവിച്ചു കൊണ്ടിരുന്നു. (കാണുക: [[rc://*/ta/man/translate/figs-activepassive]])