ml_tn/luk/05/15.md

1.4 KiB

the report about him

യേശുവിനെ കുറിച്ചുള്ള വര്‍ത്തമാനം. ഇത് അര്‍ത്ഥം നല്‍കുന്നത് ഒന്നുകില്‍ “കുഷ്ഠരോഗം ഉണ്ടായിരുന്ന മനുഷ്യനെ യേശു സൌഖ്യം വരുത്തിയ വിവരത്തെ കുറിച്ചുള്ള വിവരണം” അല്ലെങ്കില്‍ “യേശു ജനത്തിനു സൌഖ്യം വരുത്തിയതു സംബന്ധിച്ച വിവരണം” എന്നാണ്.

the report about him spread even farther

യേശുവിനെ സംബന്ധിച്ച വിവരണങ്ങള്‍ പിന്നെയും അധിക ദൂരത്തില്‍ ഉള്ള സ്ഥലങ്ങളിലേക്കും കടന്നു ചെന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറുപരിഭാഷ: ജനം അവിടുത്തെ സംബന്ധിച്ച വര്‍ത്തമാനങ്ങള്‍ ഇതര സ്ഥലങ്ങളിലും പ്രസ്താവിച്ചു കൊണ്ടിരുന്നു. (കാണുക: rc://*/ta/man/translate/figs-activepassive)