ml_tn/luk/05/10.md

8 lines
1.2 KiB
Markdown

# partners with Simon
പത്രോസിന്‍റെ മത്സ്യ ബന്ധന തൊഴിലില്‍ പങ്കാളികള്‍ ആയവര്‍
# you will be catching men
മത്സ്യങ്ങളെ പിടിക്കുന്നതായ ചിത്രം ജനത്തെ ക്രിസ്തുവിനെ അനുഗമിക്കുന്നവരായി കൂട്ടിച്ചേര്‍ക്കുന്നതിന് ഉള്ള ഒരു ഉപമാനം ആയി ഉപയോഗിച്ചിരിക്കുന്നു. മറുപരിഭാഷ: “നിങ്ങള്‍ മനുഷ്യരെ പിടിക്കുന്നവര്‍ ആകും” അല്ലെങ്കില്‍ “നിങ്ങള്‍ എനിക്കായി മനുഷ്യരെ കൂട്ടിച്ചേര്‍ക്കുന്നവര്‍ ആകും” അല്ലെങ്കില്‍ “നിങ്ങള്‍ ജനത്തെ എന്‍റെ ശിഷ്യന്മാരാകേണ്ടതിനായി കൊണ്ടുവരും” (കാണുക: [[rc://*/ta/man/translate/figs-metaphor]])