ml_tn/luk/05/07.md

928 B

they motioned

അവര്‍ തീരത്തു നിന്ന് വിളിക്കുവാന്‍ കഴിയാത്ത വിധം ദൂരത്തില്‍ ആയിരുന്നതിനാല്‍, അവര്‍ ആംഗ്യം കാണിച്ചു കൊണ്ട്, മിക്കവാറും അവരുടെ കൈകള്‍ വീശുക ആയിരുന്നിരിക്കാം.

they began to sink

പടകുകള്‍ മുങ്ങുവാന്‍ തുടങ്ങി. കാരണം എന്തെന്ന് വ്യക്തമായി പ്രസ്താവിക്കണം. മറുപരിഭാഷ: “മീനുകളുടെ ഭാരം വളരെ ആയതിനാല്‍ പടകുകള്‍ മുങ്ങുവാന്‍ തുടങ്ങി” (കാണുക: rc://*/ta/man/translate/figs-explicit)