ml_tn/luk/05/07.md

8 lines
928 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# they motioned
അവര്‍ തീരത്തു നിന്ന് വിളിക്കുവാന്‍ കഴിയാത്ത വിധം ദൂരത്തില്‍ ആയിരുന്നതിനാല്‍, അവര്‍ ആംഗ്യം കാണിച്ചു കൊണ്ട്, മിക്കവാറും അവരുടെ കൈകള്‍ വീശുക ആയിരുന്നിരിക്കാം.
# they began to sink
പടകുകള്‍ മുങ്ങുവാന്‍ തുടങ്ങി. കാരണം എന്തെന്ന് വ്യക്തമായി പ്രസ്താവിക്കണം. മറുപരിഭാഷ: “മീനുകളുടെ ഭാരം വളരെ ആയതിനാല്‍ പടകുകള്‍ മുങ്ങുവാന്‍ തുടങ്ങി” (കാണുക: [[rc://*/ta/man/translate/figs-explicit]])