ml_tn/luk/05/03.md

16 lines
1.1 KiB
Markdown

# one of the boats, which was Simon's
ആ പടകു ശീമോന് ഉള്ളത് ആയിരുന്നു.
# asked him to put it out a short distance from the land
ശീമോനോട് പടകിനെ തീരത്തു നിന്നും ആഴത്തിലേക്ക് നീക്കുവാനായി ആവശ്യപ്പെട്ടു
# he sat down and taught the crowds
ഇരിക്കുക എന്നുള്ളത് ഒരു ഗുരുവിനെ സംബന്ധിച്ചിടത്തോളം സാധാരണ നില ആയിരുന്നു
# taught the crowds from the boat
പടകില്‍ ഇരുന്നുകൊണ്ട് അവിടുന്ന് ജനത്തെ പഠിപ്പിച്ചു. യേശു തീരത്ത് നിന്നും അല്‍പ്പം ദൂരെ ആയി പടകില്‍ ഇരുന്നുകൊണ്ട് തീരത്തില്‍ ആയിരുന്ന ജനത്തോട് സംസാരിക്കുക ആയിരുന്നു.